Pranayamani Thooval songs and lyrics
Top Ten Lyrics
Chandanamalla [M] Lyrics
Writer :
Singer :
മീരാ...മീരാ.... ഓ.... മീരാ.......
ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2)
മീരാ.... മീരാ... ഓ.. മീരാ.....
പാല്‍മഴയല്ലാ പൗര്‍ണ്ണമിയല്ലാ രാഗദേവത നീ (2)
പ്രീയദേ... പ്രീയദേ..... ഓ... പ്രീയദേ...
ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2)
നീലലാമ്പല്‍ക്കടവില്‍ നമ്മള്‍ പൂവിറുത്തില്ലേ
പൂമരത്തിന്‍ ചോട്ടില്‍ നമ്മല്‍ മാലയിട്ടില്ലേ
പ്രിയദേ............
നമ്മളുള്ളിലൊതുക്കിയ കാര്യം അന്നു നാട്ടിലു മുഴുവന്‍ പാട്ടായി (2)
പ്രിയദേ............
ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ
പാല്‍മഴയല്ലാ പൗര്‍ണ്ണമിയല്ലാ രാഗദേവത നീ
ഓ.............
കന്നിമാവിന്‍ തേന്‍കനി നമ്മള്‍ പങ്കുവെച്ചില്ലേ
പുസ്തകത്തിന്‍ താളില്‍ നമ്മള്‍ പങ്കുവെച്ചില്ലേ
പ്രിയദേ............
കുറിനോക്കിയ പൈങ്കിളിയന്നു കളിചൊല്ലിയതെല്ലാം നേരായി (2)
പ്രിയദേ............
ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2)
മീരാ.... മീരാ... ഓ.. മീരാ.....
പാല്‍മഴയല്ലാ പൗര്‍ണ്ണമിയല്ലാ രാഗദേവത നീ (2)
പ്രീയദേ... പ്രീയദേ..... ഓ... പ്രീയദേ...
ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2)
പ്രിയദേ...... പ്രിയദേ.........
meeraa...meeraa...o...meeraa..
chandanamalla chandrikayalla chandrakaantham nee (2)
meeraa...meeraa..o...meeraa..
paalmazhayalla pournnamiyalla raagadevatha nee (2)
priyade...priyade...o...priyade
chandanamalla chandrikayalla chandrakaantham nee (2)
neelaambalkkadavil nammal pooviruthille
poomarathin chottil nammal maalayittlle
priyade...
nammalullilothukkiya kaaryam annu
naattilu muzhuvan paattaayi (2)
priyade... (chandanamalla)
O...
kannimaavin thenkani nammal pankuvachille
pusthakathin thaalil nammal pankuvachille
priyade...
kuri nokkiya painkiliyannu kali cholliyathellaam neraayi (2)
priyade... (chandanamalla)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.